161 വര്‍ഷം പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും; വീട് പണിയുന്നതിനിടെ കണ്ടെത്തിയത് നിധി

കോട്‌വാലി ജലൗനിലെ വ്യാസ് പുര ഗ്രാമത്തിലാണ് വീട് നിർമാണത്തിനായി ഖനനം നടത്തുന്നതിനിടെ ശനിയാഴ്‌ച നാണയങ്ങളും ആഭരണങ്ങളും കണ്ടെടുത്തത്.

0 Comments