ചൈനീസ് ലാബില്‍ നിന്നാണോ മൃഗങ്ങളില്‍ നിന്നാണോ; കൊവിഡിന്‍റെ ഉദ്ഭവം നിന്നാണെന്ന് ഉറപ്പിക്കാനാകാതെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി
അന്വേഷണത്തെ സഹായിക്കുന്നതില്‍ ചൈന കൂടുതല്‍ സുതാര്യമല്ലെന്ന് ബൈഡന്‍ വിമര്‍ശിച്ചു. കൂടുതല്‍ വ്യക്തമായ ഒരു നിഗമനത്തിലെത്താന്‍ ചൈനയുടെ സഹകരണം ആവശ്യമാണെന്ന് രഹസ്യാന്വേഷണ വിഭാഗം
0 Comments
28/08/2021