ഗവി വിനോദസഞ്ചാര മേഖല വീണ്ടും തുറന്നു; കോടമഞ്ഞില്‍ കുളിച്ചുനില്ക്കുന്ന ഗവി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്
ആങ്ങമൂഴിയില്നിന്ന് ഗവിയിലേക്ക് കിളിയെറിഞ്ഞാംകല്ലില്‍ വനം വകുപ്പിന്റെ ചെക്ക്പോസ്റ്റ് കടന്നുപോകണം.കേരള വനം വികസന കോര്പറേഷന് സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നുണ്ട്.