തിരുവോണം; പൂക്കളവും പുലിക്കളിയുമായി ഓണാഘോഷത്തിൽ മലയാളികൾ
അളന്നുതൂക്കാത്ത സ്നേഹത്തിൻ്റെ ആവേശമാണ് നാടെങ്ങും
അളന്നുതൂക്കാത്ത സ്നേഹത്തിൻ്റെ ആവേശമാണ് നാടെങ്ങും
ഏഴ് ദിനങ്ങൾ തലസ്ഥാന നഗരിയിൽ ഉത്സവാഘോഷമാണ്
അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കുന്നതിന് ചില പ്രത്യേകതകളുമുണ്ട്.
അന്തേവാസികൾ ജയിൽ മുറ്റത്ത് ലഹരിക്കെതിരെ പൂക്കളം ഒരുക്കി. അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും വിവിധ മത്സര പരിപാടികൾ നടത്തി.
"കിഴി തുറക്കു സമ്മാനം നേടൂ" എന്ന പേരിൽ ഈ ഓണത്തിന് ആരംഭിച്ച സമ്മാന പദ്ധതിയിൽ ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
വിദ്യാനഗര്‍, കളക്ടറേറ്റിലെ വിവിധ ഓഫീസുകള്‍, ജില്ലാ പഞ്ചായത്ത്, കാസര്‍കോട് നഗരം എന്നിവിടങ്ങളിലെല്ലാം മാവേലിയെത്തി.
രണ്ടാം പിണറായി സർക്കാർ കിറ്റ് വിതരണം നിർത്തുമെന്ന പ്രചരണം വ്യാപകമായിരുന്നു, മുടങ്ങില്ലെന്നാണ് വിവരം