കോവിഡ് 19: പ്രതിസന്ധിയിലായ പ്രവാസികൾക്ക് കൈത്താങ്ങായി അബുദാബി കാസര്‍കോട് ജില്ലാ കെ. എം. സി. സി
ഹെൽത്ത് അതോറിറ്റി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ, അബുദാബി കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി അധികൃതരുമായി ബന്ധപ്പെട്ടാണ് കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
0 Comments
29/03/2020