പോപ്പുലർ ഫ്രണ്ടിൻ്റെ ആയുധകേന്ദ്രമെന്ന എൻ.ഐ.എ കണ്ടെത്തൽ; മഞ്ചേരിയിലെ ‘ഗ്രീൻവാലി’ കണ്ടുകെട്ടി, കേരളത്തില്‍ ആറാമത്തെ ആയുധ പരിശീലനകേന്ദ്രം
പി.എഫ്.ഐയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് എന്‍.ഐ.എ കണ്ടുകെട്ടിയത്
പി.എഫ്.ഐയുടെ പതിനെട്ടാമത്തെ വസ്തുവുമാണ് എന്‍.ഐ.എ കണ്ടുകെട്ടിയത്
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് എൻഐഎ യുടെ പോസ്റ്റർ
ഇന്ത്യന്‍ ശിക്ഷാ നിയമം,സ്ഫോടകവസ്തു നിരോധന നിയമം, ഭീകരവാദ നിരോധന നിയമം തുടങ്ങിയ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
വിവരങ്ങൾ ഏജൻസി പുറത്തു വിട്ടിട്ടില്ല
രേഖകളുടെ പരിശോധനയിൽ പി.എഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയാൻ സംസ്ഥാനങ്ങളും കേന്ദ്രവും കൂട്ടായി പ്രവർത്തിക്കണമെന്നും ആഭ്യമന്ത്രമന്ത്രി ആവശ്യപ്പെട്ടു.
പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നൽകി എന്നായിരുന്നു വാർത്ത.
സംസ്ഥാന പൊലീസിൻ്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്.
വർഗീയ വിദ്വേഷം വളർത്തുന്നതിൽ സംഘടന വളരെദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നാണ് പിടിച്ചെടുത്ത തെളിവുകളിൽ നിന്നും വ്യക്തമാകുന്നതെന്നും റിമാൻഡ് റിപ്പോർട്ട്
വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷകള്‍ നടത്തുമെന്ന് കേരള പി.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നു.