പോപ്പുലര്‍ ഫ്രണ്ടുകാരുടെ കടകളില്‍ ഇറച്ചിവെട്ടി എന്‍.ഐ.എ; പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പിലും പങ്കെടുത്തു, ഡോവലിന്റെ ചാരപ്രവര്‍ത്തനം
മുറുക്കിത്തുപ്പി, മുഷിഞ്ഞ വേഷവും ധരിച്ചാണത്രെ എന്‍.ഐ.എക്കാര്‍ ഈ കടകളില്‍ പണിയെടുത്തിരുന്നത്
0 Comments
29/09/2022