സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശകര്‍ ആരാധകരായി; നെയ്യാറ്റിൻകരയിലെ ഭൂമി വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ ബോബി ചെമ്മണ്ണൂര്‍

കുട്ടികളുടെ ആവശ്യം ന്യായമാണെന്നു തന്നെയാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രിയക്കൊണ്ട് ഈ ഭൂമിയുടെ എഗ്രിമെന്റ് അവര്‍ക്ക് കൈമാറാണ് ബോബി ചെമ്മണ്ണൂര്‍ ശ്രമിക്കുന്നത്.

0 Comments

നെയ്യാറ്റിൻകരയിലെ വിവാദഭൂമി; പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സഹായം തേടാൻ ബോബി ചെമ്മണ്ണൂർ

വാങ്ങിയ സ്ഥലം മുഖ്യമന്ത്രി ഇടപെട്ട് കുട്ടികൾക്ക് നൽകണമെന്ന് ആവശ്യപ്പെടാനാണ് ബോബി ചെമ്മണ്ണൂർ തീരുമാനിച്ചിട്ടുള്ളത്. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു.

0 Comments

നെയ്യാറ്റിൻകരയിലെ തർക്കഭൂമി വിലയ്ക്ക് വാങ്ങി ബോബി ചെമ്മണ്ണൂർ; സ്നേഹപൂര്‍വ്വം നിരസിച്ച് കുട്ടികള്‍

നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടത്തെ തർക്കഭൂമിയിൽ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തിയത്.

0 Comments

വസന്ത താമസിക്കുന്ന 8 സെന്റ് പോലും അനധികൃതം; അവര്‍ക്ക് രാഷ്ട്രീയത്തിലും നല്ല പിടിയുള്ള വ്യക്തി തന്നെയാണ്; ചര്‍ച്ചയായി ഫേസ്ബുക്ക് കുറിപ്പ്

എന്തായാലും ആ നാട്ടുകാര്‍ വസന്തക്കെതിരെ പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ കള്ളമായാല്‍ പോലും 8 സെന്റിലുള്ള അവരുടെ വീട് നിയമപരമായി ശരിയല്ല.

0 Comments

നെയ്യാറ്റിൻകര: ആത്മഹത്യചെയ്ത ദമ്പതികളുടെ മക്കൾക്ക് 10 ലക്ഷംരൂപയും വീട് നൽകും, സംരക്ഷണം ഏറ്റെടുക്കും; തീരുമാനവുമായി മന്ത്രിസഭാ യോഗം

കുട്ടികളുടെ സംരക്ഷണവും തുടർ പഠനവും സാമൂഹിക നീതി വകുപ്പ് ഏറ്റെടുക്കുമെന്നും കുട്ടികളെ സന്ദർശിച്ച ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു.

0 Comments

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കുട്ടികളെ സന്ദര്‍ശിച്ച് കളക്ടര്‍

അനാഥരായ കുട്ടികളെ സംരക്ഷിക്കണമെന്ന് ഉറപ്പ് നല്‍കണമെന്നും പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

0 Comments

നെയ്യാറ്റിൻകര സംഭവം; പരാതിക്കാരി വസന്തയെ വീട്ടില്‍ നിന്നും പോലീസ് മാറ്റി; ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് നടപടി

അതേസമയം, നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

0 Comments