കോവിഡ് മാനദണ്ഡം ലംഘിച്ച് നടത്തിയ നിശാപാര്‍ട്ടിക്ക് എതിരെ വ്യാപക പരാതി; ലഹരി വസ്തുക്കള്‍ വിതരണം ചെയ്തോ എന്നത് സംശയം; കണ്ണടച്ച് മൗനാനുവാദം നല്കാൻ ശ്രമിച്ച പോലീസിന് സംഭവം തലവേദനയായത് ഇങ്ങനെ
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് വന്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ച സംഭവം ഇപ്പോൾ പൊലീസിന് തന്നെ തവേദനയായി മാറി. തിരുവനന്തപുരത്ത് നടന്ന നിശാപാര്‍ട്ടിയിൽ ആയിരത്തിലധികം പേര്…
0 Comments
26/12/2020