നീലേശ്വരം നഗരസഭ നാലാം വാര്‍ഡ് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു; നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ അറിയാം

കണ്‍ടെയിന്‍മെന്റ്‌സോണ്‍ ആയിപ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോക്കുവരവ് നിയന്ത്രിത മാര്‍ഗ്ഗത്തിലൂടെ മാത്രമായി പരിമിതപ്പെടുത്തും

0 Comments

നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഒരാള്‍കൂടി പിടിയില്‍

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇനി രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ട്.

0 Comments

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും പ്രഭാത ഭക്ഷണം നൽകി നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക്

മുമ്പ് നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് ബെഡ് ഷീറ്റ്, സർജിക്കൽ മാസ്ക്, ഹാൻഡ് ന്നാനിറ്റൈസർ എന്നിവയും നീലേശ്വരം കോപറേറ്റിവ് സഹകരണ ബാങ്ക് സംഭാവന നൽകിയിരുന്നു

0 Comments