നീലേശ്വരം താലൂക്ക് ആശുപത്രി ഡയാലിസിസ് കേന്ദ്രത്തിലേക്ക് വെയിങ്ങ് മെഷീന്‍ നല്‍കി എന്‍.പി അഹമ്മദ്കുഞ്ഞി

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ്റാഫി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ് എന്നിവര്‍ എന്‍.പി.സുബൈറില്‍ നിന്ന് വെയിങ്ങ് മെഷീന്‍ ഏറ്റുവാങ്ങി.

0 Comments

നീലേശ്വരം- ഇടത്തോട് റോഡ് നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്തൽ; കിഫ്ബി സംഘം സന്ദര്‍ശിച്ചു

സ്ഥലം ഏറ്റെടുക്കേണ്ട നീലേശ്വരം മുതലുള്ള 1350 മീറ്ററിന് ശേഷമുള്ള ഭാഗത്തെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കി.

0 Comments

പി.സി.വി വാക്സിനേഷൻ: കുട്ടികളുടെ രോഗ പ്രതിരോധ കുത്തിവെപ്പ് നീലേശ്വരം താലൂക്കാശുപത്രിയിൽ ആരംഭിച്ചു

കുട്ടികളെ മാരകമായി ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, ചെവിയിലുണ്ടാവുന്ന അണുബാധ ( ചെവിപ്പഴുപ്പ്), ന്യുമോണിയ എന്നിവയെ പ്രതിരോധിക്കാനാണ് പി.സി.വി നൽകുന്നത്.

0 Comments

കോവിഡ് നിബന്ധനകളോടെ കളിയാട്ടം നടത്താം; അനുമതി നൽകി കൊറോണ കോര്‍ കമ്മറ്റി

ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

0 Comments

നീലേശ്വരം ബ്ലോക്കിന്‍റെ വിവിധ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

പട്ടികജാതി യുവജനങ്ങളുടെ രജിസ്‌ട്രേഡ് ഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ നല്‍കുന്നതിന്‍റെ ഭാഗമായി വാദ്യോപകരണങ്ങള്‍ വാങ്ങി നല്‍കുന്നു.

0 Comments

സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാര്‍ഷികം; ചിരസ്മരണ പഠനയാത്രയ്ക്ക് നീലേശ്വരത്ത് സ്വീകരണം നല്‍കും

യാത്രയുടെ ഭാഗമായി നീലേശ്വരത്തെത്തുന്ന സംഘത്തിന് പ്രൊഫ.കെ.പി ജയരാജന്‍ പ്രദേശത്തിന്‍റെ സ്വാതന്ത്ര്യ സമരചരിത്രത്തെ സംബന്ധിച്ച് ക്ലാസ് നല്‍കും.

0 Comments

45 മിനിറ്റ് കൊണ്ട് വാഹനം ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം; കാസര്‍കോട് ജില്ലയിലെ ആദ്യ ഇലക്ട്രിക്ക് ചാര്‍ജിങ് സ്റ്റേഷന്‍ നീലേശ്വരം നെടുക്കണ്ടത്ത്

നീലേശ്വരം നെടുക്കണ്ടം ചാര്‍ജിങ് സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യുന്നതോടെ ജില്ലയിലെ ഇലക്ട്രിക്ക് കാര്‍ ഉടമകള്‍ക് 45 മിനിറ്റ് കൊണ്ട് വാഹനം ചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.

0 Comments

പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും; കോവിഡ് നിയന്ത്രണം കര്‍ശനമാക്കി നീലേശ്വരം നഗരസഭ

കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കും.

0 Comments

സ്റ്റാർട്ട് അപ്പ് വില്ലേജ് എൻട്രപ്രണർഷിപ് പ്രോഗ്രാം: നീലേശ്വരം ബ്ലോക്കിൽ ആരംഭിച്ചത് 1223 ചെറുകിട സംരംഭങ്ങൾ

ജില്ലയിൽ ആദ്യമായി കുടുംബശ്രീ മൈക്രോ സംരംഭ സംവിധാനത്തിലൂടെ ഒരു സംരംഭക ഹബ് നീലേശ്വരം ബ്ലോക്കിൽ എസ്‌.വി.ഇ.പിയിലൂടെ സാധ്യമായി.

0 Comments

നീക്കാം ഉറവിടങ്ങള്‍ കാക്കാം ജീവിതങ്ങള്‍’ ; മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപെടുത്തി നീലേശ്വരം ബ്ലോക്കും നഗരസഭയും

'നീക്കാം ഉറവിടങ്ങള്‍ കാക്കാം ജീവിതങ്ങള്‍' എന്ന പേരിലുള്ള നാല് ലഘുവീഡിയോകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.

0 Comments