നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ; നയൻതാരയെ വർണിച്ച് വിഘ്നേഷ്
നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ. എൻ ഉലക അഴകിയും ഇവ്വുലകത്തിൻ അഴകും, എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി വിഘ്നേഷ് നൽകിയത്
നീയെൻ ഉലകസുന്ദരി, ഉന്നൈ പോൽ ഒരുത്തിയില്ലയെ. എൻ ഉലക അഴകിയും ഇവ്വുലകത്തിൻ അഴകും, എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി വിഘ്നേഷ് നൽകിയത്
വിവാഹ ചിത്രങ്ങൾ വിഘ്‌നേഷ് ശിവനാണ് പുറത്തു വിട്ടത്. ചടങ്ങ് നടക്കുന്നിടത്തേക്ക് മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നില്ല.
നയൻതാരയാണ് ചിത്രത്തിൽ നായിക. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായി എത്തിയ ചിത്രമാണ് അണ്ണാത്തെ.
ഹിന്ദുമതത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്ന നടിയിപ്പോള്‍ തൻ്റെ ജാതകദോഷം മാറ്റാനായി ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ചു
ഒരു പ്രമുഖ അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥന്‍റെയും അയാളുടെ കുറ്റവാളിയായ മകന്‍റെയും വേഷങ്ങളിലായിരിക്കും ഷാരൂഖ് ബിഗ് സ്‌ക്രീനിലെത്തുക.
മഞ്ജുവിന്‍റെ വേഷം ചെയ്യാന്‍ സുഹാസിനി, വിജയശാന്തി, ജെനീലിയ ഡിസൂസ, ഖുശ്ബു, രമ്യാ കൃഷ്ണന്‍ തുടങ്ങി നിരവധി നടിമാരെ പരിഗണിച്ചിരുന്നു.
തമിഴ്- തെലുങ്ക് സിനിമകളിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേശ് ശിവനും വിവാഹിതരായി എന്ന വാര്‍ത്തയാണ് സൈബര്‍ലോകത്ത് പരക്കുന്നത്.
കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം ഏപ്രിൽ 14 വരെ തമിഴ് ചലച്ചിത്ര മേഖലയിലെ ഫിലിം ഷൂട്ടുകൾ നിർത്തിവച്ചിരിക്കുകയാണ്.