ഡിജിറ്റല്‍ റീസര്‍വെ; ജില്ലാതലം മുതല്‍ പ്രാദേശികതലം വരെ ജനകീയ കമ്മിറ്റികള്‍; കാസർകോട് ജില്ലയിലെ ജനപ്രതിനിധികള്‍ക്ക് ശില്‍പശാല സംഘടിപ്പിച്ചു

ജില്ലയില്‍ നാല് താലൂക്കുകളിലായി 129 വില്ലേജുകളാണ് നിലവിലുള്ളത്. അതില്‍ 23 വില്ലേജുകളുടെ റീസര്‍വെ നടപടികള്‍ പൂര്‍ത്തിയായി.

0 Comments

ഇളമ്പച്ചി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും പുനര്‍നാമകരണ പ്രഖ്യാപനവും; നിർവഹിച്ച് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി .കെ ഹരീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

0 Comments

എം.വി ഗോവിന്ദന്‍റെ പ്രസ്താവന കള്ളവോട്ടിനു വേണ്ടി; യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനകം ശബരിമലക്കായി പ്രത്യേക നിയമ നിര്‍മ്മാണം നടത്തും: രമേശ്‌ ചെന്നിത്തല

തോട്ടം തൊഴിലാളികളുടെ ഇടുങ്ങിയ ലായങ്ങള്‍ക്ക് പകരം പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. മൂന്നാറിലെ കടകള്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി നല്‍കുമെന്നും ചെന്നിത്തല

0 Comments

ഇടതുമുന്നണിയില്‍ പുതിയ ആശയ പ്രതിസന്ധി; വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ എം.വി ഗോവിന്ദന്‍റെ നിലപാട് തള്ളി കാനം രാജേന്ദ്രൻ

ജനാധിപത്യവിപ്ലവം നടക്കാത്ത ഭൂപ്രഭുത്വം അവസാനിച്ചിട്ടില്ലാത്ത ഇന്ത്യയിൽ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രായോഗികമല്ലെന്നായിരുന്നു എം. വി ഗോവിന്ദന്‍റെ പരാമർശം.

0 Comments

ശബരിമല കരട് യു.ഡി.എഫ് പുറത്തിറക്കിയത് ഭക്തജനങ്ങൾക്ക് പോരായ്മകൾ ചൂണ്ടിക്കാണിക്കാൻ വേണ്ടി; എം.വി ഗോവിന്ദന് നേർ ബുദ്ധി വന്നത് ഇപ്പോൾ: കെ. സുധാകരൻ

ഇതു വരെ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായിരുന്നു എന്ന് തുറന്ന് സമ്മതിക്കലാണ് എം. വി ഗോവിന്ദന്‍റെ പ്രസ്ഥാവനയെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

0 Comments

സ്വർണക്കടത്ത്: കേസുമായി ബന്ധപ്പെട്ട് ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ; എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ല : എം.വി ഗോവിന്ദൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി .എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും എം.വി ഗോവിന്ദൻ കണ്ണൂരില്‍ വ്യക്തമാക്കി.

0 Comments