ഇ.ഡിക്ക് മൊഴി നൽകി നടൻ സൗബിന്‍ ഷാഹിര്‍; പറവ സിനിമയിലെ കോടികൾ
ചിത്രം ബോക്‌സോ ഓഫീസില്‍ നല്ല കളക്ഷന്‍ സ്വന്തമാക്കിയിട്ടും ഒരു രൂപ പോലും തിരികെ ലഭിച്ചിട്ടില്ലെന്നുമായിരുന്നു പരാതി
ചിത്രം ബോക്‌സോ ഓഫീസില്‍ നല്ല കളക്ഷന്‍ സ്വന്തമാക്കിയിട്ടും ഒരു രൂപ പോലും തിരികെ ലഭിച്ചിട്ടില്ലെന്നുമായിരുന്നു പരാതി
മോഹൻലാൽ നായകനായ ‘മരക്കാർ: അറബിക്കടലിൻ്റെ സിഹ’ത്തിൽ അർജുൻ സർജ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
മലയാള സിനിമയില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ തന്നോട് മടങ്ങി വരണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നതായി ഭാവന തന്നെ പറഞ്ഞിട്ടുമുണ്ട്.
നാദിര്‍ഷയുടെ 'ഈശോ' എന്ന സിനിമയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തുവന്നിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനി ഒഴിവാക്കണമെന്നും വിനയന്‍ പറയുന്നു. നാദിര്‍ഷ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അവധികാലം ആസ്വദിക്കുവാനായി ആളൊഴിഞ്ഞ ഒരു ദ്വീപിൽ എത്തുന്ന കുടുംബത്തിലെ അംഗങ്ങൾ വളരെ പെട്ടന്ന് തന്നെ പ്രായമാകുന്നതാണ് സിനിമയുടെ പ്രമേയം.
ഫ്രണ്ട്‌ലി പ്രോഡക്ഷന്‍സിന്‍റെ ബംനറില്‍ ജോസ്‌ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവരാണ് ‘വെള്ളം’ നിര്‍മിച്ചത്.
കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുവേണം സിനിമാ തിയറ്ററുകൾ തുറക്കാനെന്ന് പതിവ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
അഭിനയം ഇപ്പോഴില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമാകാറുണ്ട് നടി. തന്‍റെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം മീരാ നന്ദന്‍ പങ്കുവെക്കാറുണ്ട്.
മാസ്റ്ററിന്‍റെ നെയ് വേലിയിലെ ലൊക്കേഷനില്‍ വെച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിജയ്യിനെ കസ്റ്റഡിയിലെടുത്തത്.