കേരളത്തില്‍ കുരങ്ങു വസൂരിയെന്ന് സംശയം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

രോഗിയെ പ്രത്യേകം നിരീക്ഷണത്തിലാക്കി. പരിശോധനയ്ക്കായി സാമ്പിള്‍ പൂനെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

0 Comments