സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാക്കളായ സുരാജിനും കനിക്കും അഭിനന്ദനങ്ങളുമായി മോഹൻലാലും മമ്മൂട്ടിയും

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്.

0 Comments

നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 60 ആം പിറന്നാള്‍; ആശംസകളുമായി സിനിമാ ലോകവും ആരാധകരും

മുന്നൂറിലേറെ വേഷങ്ങള്‍ പിന്നിട്ട് നാല്‍പതോളം വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ അറുപതിന്‍റെ നിറവിലെത്തിയ പ്രിയനടനില്‍ നിന്നും ആരാധകര്‍ ഇനിയുമേറെ പ്രതീക്ഷിക്കുന്നു.

0 Comments

‘ആരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്’; നമ്മള്‍ സുരക്ഷിതരാണെന്ന് നടന്‍ മോഹന്‍ലാല്‍

അവര്‍ കൂടി സുരക്ഷിതരാവുമ്പോഴേ നമ്മുടെ ഭരണാധികാരികള്‍ ഏറ്റെടുത്ത ഈ മഹാദൗത്യം പൂര്‍ണമാവൂവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

0 Comments

വിദേശികള്‍ക്ക് കേരളത്തിൽ ഇപ്പോള്‍ ലഭിക്കുന്ന അവഗണ; പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍

അടച്ച മുറിയില്‍ കഴിയുന്ന എല്ലാവരും രോഗികളല്ല. അവര്‍ ഈ നാടിനുവേണ്ടി 14 ദിവസം സ്വയം അടയ്ക്കപ്പെട്ടവരാണ്.

0 Comments