മോഹന്‍ ലാലിനെതിരെ ഹൈക്കോടതി; ആനക്കൊമ്പ് കൈവശം വെച്ച കേസ്, കുറ്റകരവും ശിക്ഷാര്‍ഹവും ആണെന്ന് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു
തെളിവില്ലാത്തതിനാലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയതെന്നായിരുന്നു മോഹന്‍ലാലിൻ്റെ വാദം
0 Comments
29/08/2022