പ്രാധാന്യം നല്‍കിയത് യുവാക്കൾക്ക്; കൂടുമാറി എത്തിയവർക്കും മന്ത്രിപദം; ദളിത്, സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കി; 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി; മോദി മന്ത്രിസഭ ഉടച്ചുവാര്‍ത്തു; ബി.ജെ.പി കൂടുതൽ സ്മാർട്ടായോ.?
ന്യൂഡല്‍ഹി: 15 പുതിയ കാബിനറ്റ് മന്ത്രിമാരെ ഉള്‍പ്പെടുത്തി നരേന്ദ്ര മോദി മന്ത്രിസഭാ പുനഃസംഘടന. രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറിന്…
0 Comments
07/07/2021