പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി; 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഇന്ത്യ നിരോധിച്ചു
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് നടപടി
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് നടപടി
തദ്ദേശ സ്ഥാപന തലം മുതല്‍ ജില്ലാ, സംസ്ഥാന തലം വരെയുള്ള ഉപയോക്താക്കള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും.
ജില്ലയിലെ 520 സർക്കാർ ഓഫീസുകളുടെ വിലാസം, ഫോൺ നമ്പർ, ജി.പി.എസ് ലൊക്കേഷൻ, ഓഫീസ് ചിത്രം എന്നിവയടക്കമാണ് ആപ്പിലൂടെ വിരൽത്തുമ്പിൽ ലഭിക്കുക
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ക്രൈം ബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തില്‍ സഹായിക്കും.
കെ.എസ്.ആര്‍.ടി.സി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളായ കെ.എസ്.ആര്‍.ടി.സി ജനതാ സര്‍വീസ് ലോഗോ, കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക്‌സ് ലോഗോ എന്നിവയും മുഖ്യമന്ത്രി പുറത്തിറക്കും.
ചൈനീസ് നിക്ഷേപകരുടെയും സേവന ദാതാക്കളുടെയും നിയമപരമായ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ് ഇന്ത്യയുടെ തീരുമാനം.
വില്ലേജ് ഓഫീസ്, അക്ഷയ സെന്റര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ഇതിലൂടെ ലഭിക്കും.