മേതില്‍ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; വീഡിയോകള്‍ നീക്കം ചെയ്യപ്പെട്ടു
എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. കുറച്ചുനേരം മുന്‍പേ ഞാന്‍ അറിയാതെ ലൈവ് പോയി.
0 Comments
16/09/2021
എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് അറിയില്ല. വീഡിയോകള്‍ കാണുന്നില്ല. കുറച്ചുനേരം മുന്‍പേ ഞാന്‍ അറിയാതെ ലൈവ് പോയി.
ഞാന്‍ പറയുന്ന രീതിയില്‍ പല കഥകളും സോഷ്യല്‍ മീഡിയയിലൊക്കെ വരുന്നുണ്ട്. ഞാന്‍ മുകേഷേട്ടനെ വിമര്‍ശിച്ചിട്ടില്ല. എനിക്ക് അതിന്‍റെ ആവശ്യവും ഇല്ല.