അനാവശ്യ യാത്രകൾ ഒഴിവാക്കണം; സഹായങ്ങൾ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ചെയ്യാം; വയനാട് യാത്രക്ക് നിയന്ത്രണം

കോഴിക്കോട്: വയനാട്ടിൽ രക്ഷാപ്രവർത്തനം അതി വേഗത്തിൽ പുരോഗമിക്കുകയാണ്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും, ജെ.സി.ബി കളും സംഭവസ്ഥലത്തേക്ക് എത്തിച്ചു. സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. പാലം…

0 Comments

ഇല്ലാതായത് മേപ്പാടി ​ഗ്രാമ പഞ്ചായത്തിലുള്ള പ്രധാന രണ്ട് വാര്‍ഡുകൾ; മുണ്ടക്കൈയും ചൂരല്‍ മലയും; ജനസംഖ്യ 2000 ത്തിന് മുകളിൽ; മരണസംഖ്യ ഇനിയും കുടും; മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതരുടെ ഇന്നത്തെ യോഗത്തിൽ..

തിരുവനന്തപുരം: വയനാട് ദുരന്തം അവലോകനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേർന്നു. ഉരുൾപൊട്ടലിൽ മുണ്ടക്കൈ പൂർണ്ണമായും ഇല്ലാതായതായി വിലയിരുത്തൽ. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനം…

0 Comments

വയനാട് ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കാൻ കാസർകോട് ജില്ലാ ഭരണകൂടം കൈകോർക്കുന്നു; കാസർകോട് കാഞ്ഞങ്ങാട് ഇരു കേന്ദ്രങ്ങൾ സാധനങ്ങൾ ശേഖരിക്കുന്നു

കാസർകോട്: വയനാട് ജില്ലയിലെ ദുരന്തഭൂമിയിലേക്ക് സഹായമെത്തിക്കാൻ കാസറഗോഡ് ജില്ലാ ഭരണകൂടം ദുരിതാശ്വാസ സഹായം ശേഖരിക്കുകയാണ്. ഇതിനായി ജില്ലാ ഭരണസംവിധാനവും ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുന്നു. വിദ്യാനഗർ കളക്ട്രേറ്റ്…

0 Comments

കേരളം കണ്ട വലിയ പ്രകൃതി ദുരന്തം; രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ ഉയരുന്നു; ചെളിയിൽ കുടുങ്ങി നിലവിളിച്ച ആളെ രക്ഷപെടുത്തി

വയനാട്: മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയിൽ…

0 Comments