അഞ്ചാംപനി പടരുന്നു; മരണം 250 കടന്നു; രോഗം ബാധിച്ചവരിൽ 91 ശതമാനവും കുട്ടികൾ; അതിർത്തി ഗ്രാമങ്ങളിൽ ജാഗ്രത; കൂടുതൽ അറിയാം..
ധാക്ക: ബംഗ്ലാദേശിൽ അഞ്ചാംപനി പടരുന്നു. മാർച്ച് 15 മുതൽ റിപ്പോർട്ട് ചെയ്ത കണക്കുകൾ പ്രകാരം 250-ലധികം മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചിട്ടുള്ളത്. രാജ്യത്തെ 64 ജില്ലകളിൽ 58 എണ്ണത്തിലും…
0 Comments
29/04/2026