വിവാഹത്തിന് വേണ്ടി മാത്രമായുള്ള മതപരിവർത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി
സമാനമായ വിഷയത്തിൽ 2014ലെ അലഹബാദ് കോടതിയുടെ തന്നെ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ത്രിപാഠി ഇങ്ങിനെ പറഞ്ഞത്.
സമാനമായ വിഷയത്തിൽ 2014ലെ അലഹബാദ് കോടതിയുടെ തന്നെ വിധിന്യായം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ത്രിപാഠി ഇങ്ങിനെ പറഞ്ഞത്.
കിച്ചുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹവാര്‍ത്ത നടി അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാകണമെന്നും താരം കുറിച്ചു.
ഭക്ഷ്യ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ ഉപാധികളോടെ അനുമതി നല്‍കിയിട്ടുണ്ട്.
ചടങ്ങ് നീട്ടിവെക്കാനോ വേണ്ടന്ന് വെക്കാനോ ആരോഗ്യവിഭാഗം നിര്‍ദ്ദേശം നൽകിയില്ല. മറിച്ച് ചടങ്ങിന് മൗനാനുവാദം നല്‍കുകയാണുണ്ടായത്.
പഠന കാലത്ത് ഒരുപാട് പ്രണയാഭ്യര്‍ത്ഥനകളൊന്നും വന്നിരുന്നില്ല. എന്നാൽ സിനിമയില്‍ എത്തിയ ശേഷം നിരവധി പ്രണയാഭ്യര്‍ത്ഥനകളാണ് ലഭിക്കുന്നത്.
ദീപക് പറമ്പോലായിരുന്നു ചിത്രത്തിലെ നായകന്‍. ജീത്തു ജോസഫിന്‍റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന വിവേകിന്‍റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഓര്‍മയില്‍ ഒരു ശിശിരം.
അതിര്‍ത്തി വിഷയങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് പൗരത്വ നിയമത്തില്‍ നേപ്പാള്‍ ഭേദഗതി വരുത്തിയത്.
പരിശോധനാഫലം വന്നതിന് പിന്നാലെ വിവാഹത്തില്‍ പങ്കെടുത്ത 63 പേരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.
കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങിൽ ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാൽ മതി.
മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിൽ നടന്ന വിവാഹച്ചടങ്ങെന്ന അപൂർവതയും ഈ വിവാഹത്തിനുണ്ട്. വിവാഹമോചിതരായ ഇരുവരുടെയും പുനർവിവാഹമാണിത്.