തിരുവനന്തപുരം – കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ്സ് കാസർകോട് സ്റ്റോപ്പോടു കൂടി മംഗലാപുരം വരെ നീട്ടണം ;ആവശ്യവുമായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരമടക്കം കേരളത്തിലെ മറ്റു നഗരങ്ങളുമായുള്ള റെയിൽവേ കണക്ടിവിറ്റിയിൽ കാസർകോട് ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.

0 Comments

മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റാൻ തീരുമാനം; കാരണം അറിയാം

പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിൻ്റെ നടപടി

0 Comments

ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും മംഗലാപുരത്ത്

ആവേശകരമായ സ്വീകരണമാണ് യാത്രയ്ക്ക് ഓരോ സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ലഭിക്കുന്നത്. ബോചെ & മറഡോണ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റാണ് യാത്ര സംഘടിപ്പിക്കുന്നത്.

0 Comments

തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന് ദേഹാസ്വാസ്ഥ്യം

ഉദ്ഘാടന ചടങ്ങ് കഴിഞ്ഞയുടനെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം അദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

0 Comments

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന; മംഗലാപുരം വിമാനത്താവളത്തില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു

അതേപോലെ തന്നെ മംഗലാപുരം വിമാനത്താവളം വഴി വിദേശത്തു നിന്നു കേരളത്തിലേക്ക് വരുന്നവരെ കര്‍ണ്ണാടക സര്‍ക്കാരിന്‍റെ പ്രത്യേക വാഹനത്തില്‍ തലപ്പാടിയില്‍ എത്തിക്കും.

0 Comments