ഹീറോയിക് കഥാപാത്രങ്ങള്‍ കണ്ട് കൊതിതീര്‍ന്നിട്ടില്ല; മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച് ഫഹദ് ഫാസില്‍ പറയുന്നു
മമ്മൂക്ക തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്.ഞാനും ദുല്‍ഖറും കൂടി ഇരിക്കുമ്പോഴായിരുന്നു ആ കാര്യം പറഞ്ഞത്.
മമ്മൂക്ക തന്നെ എന്നോട് ഒരു കാര്യം പറഞ്ഞിട്ടുണ്ട്.ഞാനും ദുല്‍ഖറും കൂടി ഇരിക്കുമ്പോഴായിരുന്നു ആ കാര്യം പറഞ്ഞത്.
മമ്മൂക്കയുടെ കഥാപാത്രത്തിന്‍റെ മാനറിസങ്ങൾ അദ്ദേഹം തന്നെയായിരുന്നു തീരുമാനിച്ചിരുന്നത്. അത് പ്രേക്ഷകരും സ്വീകരിച്ചിരുന്നു.
മാർച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രം മൂന്ന് ആഴ്ചകൾ പിന്നിടുമ്പോഴും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
തന്‍റെ പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് രാഷ്ട്രീയ നിലപാട് സംബന്ധിച്ച് മമ്മൂട്ടി പ്രതികരിച്ചത്.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ചിത്രം ഉടന്‍ റിലീസ് ചെയ്യുമെന്ന് മമ്മൂട്ടി തന്‍റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.
മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല.
വൈറല്‍ ആയ ഏകലവ്യന്‍റെ റാപ്പ് ഗാനം അതിന്‍റെ ആശയം ചോര്‍ന്നു പോകാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് ബാനി ചന്ദ്.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്.
ഈ വയസ്സിലും ശരീരവും സൗന്ദര്യവും ഒടഞ്ഞുപോകാതെ കാത്തുസൂക്ഷിക്കുന്ന ഈ മനുഷ്യനെ ഒരു നിമിഷം ആരായാലും നോക്കിനിന്നു പോകും.
വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം പങ്കുവച്ചത്. വർക്ക് അറ്റ് ഹോം എന്ന തലക്കെട്ടിൽ പങ്കുവച്ചിരിക്കുന്ന ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.