പെണ്ണുങ്ങൾ എത്ര നന്നായി സൗന്ദര്യം കാത്തുസൂക്ഷിച്ചാലും മമ്മൂട്ടിക്ക് ഒക്കെ ലഭിക്കുന്നത് പോലെയുള്ള കഥാപാത്രങ്ങളും അവസരവും ലഭിക്കില്ല: നദിയ മൊയ്തു

അസൂയ എന്തിന്? സന്തോഷമാണ്. ഇത്രയും നാള് കാഴിഞ്ഞാലും സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ സാധിക്കുന്നത് സന്തോഷമാണ്. അതൊരു ഗിഫ്റ്റാണ്

0 Comments

ഉരുൾപൊട്ടലിൽ തകർന്ന കൂട്ടിക്കലിനെ ചേർത്തുപിടിച്ച് മമ്മൂട്ടി; അവശ്യവസ്തുക്കളും മരുന്നും ജലസംഭരണികളും എത്തിച്ചു

കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തെയും കൂട്ടിക്കൽ ദുരന്തം പുറത്തുവന്നതിനു പിന്നാലെ മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു.

0 Comments

നക്ഷത്രങ്ങളുടെ രാജകുമാരന്‍: മമ്മൂട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഡിജിറ്റല്‍ റിലീസ് ചെയ്ത് ദൂരദര്‍ശന്‍

എം.ടി വാസുദേവന്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നതും ഡോക്യുമെന്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചെന്നൈയിലെ വീടും ഡോക്യുമെന്ററിക്ക് പശ്ചാത്തലമാകുന്നു.

0 Comments

മുടി വെട്ടി താടി വടിച്ച് ‘പുഴു’ സിനിമയ്ക്കായി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി; വൈറലായി ഫോട്ടോസ്

ഒരു വിവാഹച്ചടങ്ങിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം തൃശൂരിലെ ഒരു ചടങ്ങിലും പങ്കെടുക്കുവാനെത്തിയ മമ്മൂക്കയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

0 Comments

പിറന്നാൾ ദിനം മമ്മൂട്ടിയുടെ വീടിന് മുന്നിൽ പാതിരാത്രിയിൽ തടിച്ചുകൂടിയത് പെൺകുട്ടികൾ ഉൾപ്പെടെയുള്ള ആരാധകർ; പിരിച്ചുവിട്ടത് പോലീസ്

ആയുരാരോഗ്യ സൗഭാഗ്യത്തോടെ ഇനിയും ഏറെ നാൾ അഭിനയം കൊണ്ട് അമ്പരിപ്പിച്ചുക്കൊണ്ടിരിക്കട്ടെ എന്നാണ് ഏവരുടെയും പ്രാർത്ഥനകൾ.

0 Comments

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ

പത്ത് വര്‍ഷം കാലാവധിയുള്ള വിസയാണിത്. ഏത് സമയവും യു.എ.ഇയില്‍ വരാനും തിരിച്ചുപോകാനും ഈ വിസയുള്ളവര്‍ക്ക് സാധിക്കും.

0 Comments

1971ലെ അനുഭവങ്ങൾ പാളിച്ചകളിലെ ആ തോണിക്കാരൻ മുതൽ 2020ലെ ഷൈലോക്കിലെ ബോസ്സ് വരെ; നടൻ മമ്മൂട്ടിയുടെ വെള്ളിത്തിരയിലെ 50 വർഷങ്ങൾ

അഞ്ച്പതിറ്റാണ്ടുകളായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.

0 Comments

ഉയരം കൂടിയ കല്ല്യാണച്ചെക്കനെ അതിശയത്തോടെ നോക്കുന്ന മമ്മൂട്ടി; ചിത്രം വൈറൽ

സെൻട്രൽ എക്‌സൈസ് കസ്റ്റംസ് ഡിപ്പാർട്ടുമെന്റിൽ ജോലി ചെയ്യുന്ന ദിൽഷാദിന്‍റെയും സാറയുടെയും വിവാഹ റിസപ്ഷനിൽ നിന്നുള്ള ചിത്രമാണ് വൈറലായത്.

0 Comments

ഞാൻ മമ്മൂക്കയേക്കാൾ ചെറുപ്പമാണ്; എന്നിട്ടും അദ്ദേഹത്തിന്‍റെ അച്ഛനായി അഭിനയിച്ചു; ഓര്‍മ്മകളുമായി അലൻസിയർ

ആക്ടേഴ്സിന്‍റെ മീഡിയം എന്ന് പറയുന്നത് ബോഡിയാണ്. അതുകൊണ്ടാണ് മമ്മൂക്കയ്ക്ക് ഇപ്പോഴും ചെറുപ്പക്കാരനായി ഇരിക്കാന്‍ പറ്റുന്നത്.

0 Comments

നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി

നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും.

0 Comments