വെറും 10 ദിനം കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബിൽ; മലയാളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റായി ‘2018’

ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു '2018'

0 Comments

പ്രിയദര്‍ശൻ്റെ മോള്‍ക്ക് മലയാളം വരില്ല; മലയാള സിനിമയിൽ അഭിനയിക്കാൻ പേടിയാണെന്ന് കല്യാണി പ്രിയദര്‍ശന്‍

എൻ്റെ ആദ്യ സിനിമ തമിഴിലും തെലുങ്കിലുമാണ് ചെയ്തത്. മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ എനിക്ക് പേടി ആയിരുന്നു.

0 Comments

തിങ്കളാഴ്‌ച നിശ്ചയം മികച്ച മലയാള സിനിമ; അഭിമാനിക്കാം കാസർകോടിനും, നടൻ സൂര്യ, അജയ് ദേവ്ഗൺ, നടി അപർണ ബാലമുരളി, സഹനടൻ ബിജുമേനോൻ, മലയാളം വാരിക്കൂട്ടി

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, ഫീച്ചര്‍ ഫിലിം വിഭാഗം, നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗം തുടങ്ങിയാണ് ചലച്ചിത്ര അവാര്‍ഡുകള്‍

0 Comments

മഹത്തായ ഭാരതീയ അടുക്കള; നടി അശ്വതി ശ്രീകാന്ത് അനുഭവം പങ്കുവെക്കുന്നു

അമ്മ സ്വന്തം ഇഷ്ടങ്ങളെല്ലാം മാറ്റി വച്ച് അടുക്കളയിൽ തന്നെ ജീവിച്ചതു കൊണ്ട് മക്കൾ പ്രത്യേകിച്ച് നന്നായോ എന്ന് ചോദിച്ചാൽ ഇല്ല എന്നതാണ് സത്യം.

0 Comments

ഒടുവിൽ ക്വാറന്റിൻ കഴിഞ്ഞ്‌ എൽമർ പുറത്തേക്ക്; ഖത്തറിൽ നിന്ന് പൂർണ്ണമായി ചിത്രീകരിച്ച ഒരെയൊരു ഇന്ത്യൻ സിനിമ ‘എൽമർ’

ചിത്രത്തിന്‍റെ ടീസർ പ്രകാശനം ലാൽജോസ്‌ നിർവ്വഹിച്ചു. പ്രവാസി മലയാളിയായ ആലുവ സ്വദേശി രാജേശ്വർ ഗോവിന്ദനാണ് ചിത്രം നിർമ്മിച്ചത്.

0 Comments