മലപ്പുറത്ത് ചിക്കൻ മന്തിയിൽ നിന്ന് 8 പേർക്ക് ഭക്ഷ്യ വിഷബാധ; ഹോട്ടൽ അടപ്പിച്ചു

പരിശോധനയിൽ മന്തിയിലെ കോഴി ഇറച്ചിയിൽ നിന്നാണ് വിഷബാധയുണ്ടായതെന്ന് വ്യക്തമായതായി അരോഗ്യ വകുപ്പ് അറിയിച്ചു

0 Comments

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

മുസ്‌ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റായിരുന്നു അബ്ബാസലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

0 Comments

ഉദുമയിൽ ബൈക്കിൽ ലോറി ഇടിച്ച് അപകടം; ഐ.എസ്. എൽ ഫൈനൽ കാണാൻ ഗോവയിലേക്ക് പുറപ്പെട്ട രണ്ട് മലപ്പുറം സ്വദേശികൾ മരിച്ചു

കാസർകോട് ഭാഗത്തുനിന്ന് വരികയായിരുന്ന മിനി ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

0 Comments

മകന് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് ആറു ലക്ഷത്തിലധികം രൂപ

മകന് റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിയായ ദിൽഷാ മോൻ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വീട്ടമ്മ പറഞ്ഞു.

0 Comments

മലപ്പുറത്ത് നിരപരാധിയായ പ്ലസ്ടു വിദ്യാർത്ഥിയെ പീഡനക്കേസിൽ പ്രതി ചേർത്ത സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

യുവാവ് ജയിലിൽ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്നാണ് നിർദേശം. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

0 Comments

പൃഥ്വിരാജ് ജനിച്ചത് മലപ്പുറത്തെ എടപ്പാളിൽ;പഴയ എടപ്പാൾ ഓട്ടം ജനം ടി. വി മറക്കരുതെന്ന് പി. കെ അബ്ദുറബ്ബ്

പൃഥിരാജിനെതിരെ വ്യക്തിഹത്യയുമായി സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടി.വിയുടെ വെബ്‌സൈറ്റിൽ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

0 Comments

ട്രിപ്പിൾ ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾ ലംഘിച്ച്‌ അൽഫാം ഉണ്ടാക്കാൻ ശ്രമവുമായി യുവാക്കള്‍ ; പിന്നീട് സംഭവിച്ചത്

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടിയത്.

0 Comments

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസ്; യുവാവ് പിടിയില്‍

പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

0 Comments

മലപ്പുറത്ത് നടന്നത് കണ്ണില്ലാത്ത ക്രൂരത; നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയത് ഇരുചക്രവാഹനത്തിന്‍റെ പിന്നില്‍ കെട്ടിയിട്ട്

വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട നാട്ടുകാർ സ്കൂട്ടറിന് പുറകെ പോകുകയായിരുന്നു.

0 Comments

മി​നി​ലോ​റിയിൽ നിന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത് രേ​ഖ​ക​ളി​ല്ലാ​ത്ത ഒ​ന്ന​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ; കോ​ട്ട​ക്ക​ലി​ൽ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 3 മണിക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ഭാ​ഗ​ത്തു​നി​ന്ന്​ എ​ത്തി​യ മി​നി​ലോ​റി പു​ത്തൂ​ർ ബൈ​പാ​സ് റോ​ഡ് ജ​ങ്​​ഷ​നി​ൽ പോ​ലീ​സ് ത​ട​യു​ക​യാ​യി​രു​ന്നു.

0 Comments