ഭര്‍ത്താവ് സ്വന്തമായി സമ്പാദിക്കുന്ന സ്വത്തിലും ഭാര്യയായ വീട്ടമ്മക്ക് തുല്യാവകാശം; വീട്ടിലെ അവരുടെ അധ്വാനം അവഗണിക്കാൻ ആവില്ലെന്ന് മദ്രാസ് ഹൈക്കോടതി
ഡോക്ടറിൻ്റെയും അക്കൗണ്ടിൻ്റെയും മാനേജരുടേയും ജോലി വീട്ടമ്മ ചെയ്യുന്നുണ്ട്
0 Comments
25/06/2023