കെ ഫോണ്‍ പദ്ധതി; പഞ്ചായത്ത് തല ഉദ്ഘാടനം മടിക്കൈയില്‍ നടന്നു
ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. കേരളാ വിഷന്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന് പദ്ധതി വിശദീകരിച്ചു.
ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു. കേരളാ വിഷന്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന് പദ്ധതി വിശദീകരിച്ചു.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി.
2021-22 സാമ്പത്തിക വര്‍ഷം നടത്തിയ വേറിട്ട പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ ഒന്നാം സ്ഥാനം നേടി മഹാത്മാപുരസ്കാരം നേടാന്‍ ഇടയായത്.
ക്യൂ.ആര് കോഡ് പതിപ്പിച്ചുള്ള എന്റോള്‍മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 40ഹരിത കര്‍മസേനാംഗങ്ങളാണ് രംഗത്തുണ്ടായത്.
മുണ്ടോട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് പരിസരത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.സത്യ ഉദ്ഘാടനം ചെയ്തു.
കിഫ്ബി ധനസഹായത്തോടെ 41.95 കോടി രൂപയില്‍ പണി കഴിപ്പിക്കുന്ന സമുച്ചയം ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാറിൻ്റെ ഈടുറ്റ സംഭാവനയിലൊന്നായി മാറും
മറ്റു യൂണിയനുകളിലെ തൊഴിലാളികളെ സ്വന്തം തൊഴിലാളികളാക്കി ബോർഡ് വെക്കേണ്ട ഗതികേടിലേക്ക് സി.പി.എം. എത്തിയിരിക്കയാണെന്ന് എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട്
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത വഹിച്ചു
ഔഷധത്തോട്ട നിര്‍മ്മാണം, നാട്ടുമാവിന്തോപ്പ് എന്നിവ ഒരുക്കും. മടിക്കൈയിലെ പാതയോരങ്ങള്‍ സൗന്ദര്യവത്ക്കരിച്ച് സംരക്ഷിക്കും.
ജില്ലാ കോവിഡ് സ്പെഷൽ ഓഫീസര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അധ്യക്ഷത വഹിച്ചു.