എൽ.ടി.ടി.ഇ സ്ഥാപകൻ വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല; വെളിപ്പെടുത്തൽ ശ്രീലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചതിനാൽ
കുടുംബത്തിൻ്റെ അനുമതിയോടെയാണ് ഇക്കാര്യങ്ങൾ തുറന്നുപറയുന്നത്. തമിഴ് ഈഴം സംബന്ധിച്ച പദ്ധതി തക്കസമയത്ത് പ്രഭാകരൻ വിശദമാക്കുമെന്നും നെടുമാരൻ
0 Comments
13/02/2023