യു.ഡി.എഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനകൾക്കിടെ മുന്നണി യോഗം മാറ്റി; ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നാളെ; മൂന്നാം സീറ്റ് ലീഗ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ.സി വേണുഗോപാൽ; നേതാക്കൾക്കിടയിൽ നടക്കുന്ന പ്രശ്ന പരിഹാര ചർച്ചകൾ ഇങ്ങനെ..

മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യം; വയനാട്ടിലെ വോട്ടർമാർക്ക് വിശദീകരിച്ച് കത്തെഴുതുമെന്ന് രാഹുൽ ​ഗാന്ധി

ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തിന് നിരന്തരം ഉദാഹരണങ്ങൾ രാജ്യത്ത് ഉണ്ടാകുന്നു. അയോഗ്യതയും ഇതിൻ്റെ ഭാഗമാണ്.

0 Comments

എന്തിനാണ് ഇന്ത്യയുടെ വികസന പദ്ധതികളെ എതിർക്കുന്നത്; ഇത്രയും തവണ തോറ്റിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല; കോൺഗ്രസിനെതിരെ ലോക് സഭയിൽ പ്രധാനമന്ത്രി

കൊറോണ വൈറസ് ഒരു ലോക മഹാമാരിയാണ്, എന്നാല്‍ ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അത് ദുരുപയോഗം ചെയ്യുന്നു.

0 Comments