കോവിഡ് മുക്തനിരക്ക് വർദ്ധിച്ചു; കർണാടകയിൽ രാത്രികാല കർഫ്യൂ പിൻവലിച്ചു; സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറക്കും
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ലുകൾ, പബ്ബുകൾ, ബാറുകൾ എന്നിവിടങ്ങൾ പൂർണ്ണശേഷിയോടെ പ്രവർത്തിക്കാൻ അനുവദിക്കുന്നുണ്ട്.
ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ക്ലബ്ലുകൾ, പബ്ബുകൾ, ബാറുകൾ എന്നിവിടങ്ങൾ പൂർണ്ണശേഷിയോടെ പ്രവർത്തിക്കാൻ അനുവദിക്കുന്നുണ്ട്.
വ്യാജമാണോ ആവശ്യം എന്നത് കൃത്യമായി പോലീസ് പരിശോധിക്കും. അത് കൊണ്ട് തന്നെ പോലീസിനെ കബളിപ്പിച്ച് പാസ്സുമായി പോകാം എന്ന് കരുതണ്ട.
ആൾക്കൂട്ടം ഒരു തരത്തിലും അനുവദിക്കില്ല. മരണം വിവാഹം എന്നിവയ്ക്ക് നേരത്തെ അനുവദിച്ചതിൽ കൂടുതൽ ആളുകൾ പാടില്ല.
പാണത്തൂര്‍ ടൗണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവ് വരുത്തി. രാവിലെഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഓട്ടോ ടാക്‌സി ഓടിക്കാനും അനുമതി
റിസർവ് ബാങ്കും, കേന്ദ്ര സർക്കാരും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
കാസർകോട്: കോവിഡ്-19 രോഗവ്യാപനത്തിൻ്റെ ഭാഗമായി റെഡ് സോണായി പ്രവ്യാപിച്ച കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാകളക്ടര്‍…
കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗൺ കാലത്ത് നടക്കുന്ന മദ്യനിരോധനം സാമൂഹിക പഠനത്തിന് വിധേയമാക്കണമെന്ന് ലഹരി നിർമാർജന സമിതി വിദ്യാർത്ഥി വിഭാഗം സംസ്ഥാന കൌൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മദ്യനിരോധനമെന്ന…
ബേഡകം (കാസർകോട്): ബാഗും, മൊബൈൽ ഫോണും ഭർതൃവീട്ടിൽ നിന്നും വാങ്ങിത്തരണമെന്നും മറ്റും ആവശ്യപ്പെട്ട് ഭർത്താവിനെതിരെ നൽകിയ പരാതി അന്വേഷിക്കാൻ ചെന്ന ബേഡകം സ്റ്റേഷനിലെ എസ്.ഐ ബിവറേജസ് ഔട്ട്‌ലറ്റിലെ…
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അരിവാങ്ങാം.അവര്‍ അതാത് കുടുംബത്തിലെ മുതിര്‍ന്ന അംഗം സത്യവാങ്മൂലം നല്‍കിയാല്‍ മതിയാകും.
ഏപ്രിൽ 14 വരെയാണ് അടച്ചിടൽ. കഴിഞ്ഞ ദിവസം താൻ ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ വിജയിപ്പിച്ചതിന് ജനങ്ങൾക്കു നന്ദി പറയുന്നു.