കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്; കാസർകോട് 1,749; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ശതമാനം

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 387 പേർ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 38,662 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 1792 പേര്‍ക്ക് കൊവിഡ്; കാസർകോട് 65; രോഗവിമുക്തി 3238; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1597 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 3757 പേർക്ക് കോവിഡ്-19; കാസര്‍കോട് 32 പുതിയ ഹോട്ട് സ്പോട്ടുകൾ 4

രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3272 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

കേരളത്തില്‍ ഇന്ന് 5722 പേര്‍ക്ക് കോവിഡ്; കാസർകോട് 145; രോഗവിമുക്തി 6860; മരണങ്ങൾ 26

24 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 565 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

0 Comments

കേരളത്തില്‍ ഇന്ന് 4138 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 58; ഹോട്ട് സ്‌പോട്ടില്‍ നിന്നും 19 പ്രദേശങ്ങളെ ഒഴിവാക്കി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കോവിഡ്; കാസര്‍കോട് 216; രോഗവിമുക്തി 7593 പേര്‍ക്ക്

രോഗം സ്ഥിരീകരിച്ചവരിൽ 123 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6448 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ്; കാസര്‍കോട്-68; സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 1068 പേരിൽ 45 രോഗികളുടെ ഉറവിടം വ്യക്തമല്ല

വിദേശത്തുനിന്നെത്തിയ 51 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

0 Comments

നടി പ്രിയങ്ക ചോപ്ര എട്ട് ദിവസമായി കൊറോണ നിരീക്ഷണത്തില്‍; പുറത്തറിയിച്ചത് ലൈവില്‍ വന്ന്

എല്ലാവരും സുരക്ഷിതരാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്ന് ലൈവിൽ പറഞ്ഞ പ്രിയങ്ക, എല്ലാവരും വന്ന് ഒരു ഹലോ പറയൂവെന്നും പറയുന്നു.

0 Comments