വെള്ളിക്കോത്ത് പെരളം റോഡിൽ സുരക്ഷാ ദൗത്യവുമായി കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ്; കോൺവെക്സ് ലെൻസ് സ്ഥാപിച്ചു

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പെരളം റോഡിൽ വാഹനങ്ങൾക്ക് മറവിൽ വരുന്നമറ്റു വാഹനങ്ങൾ കാണാതെ വിഷമിച്ചു കൊണ്ടിരുന്ന ഒരു സങ്കീർണമായ പ്രശ്നത്തിന് പരിഹാരമായി. വെള്ളിക്കോത്ത് സ്കൂ ളിലെ കുട്ടികൾ ഉൾപ്പെടെയുള്ള…

0 Comments

കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്ബ് അധ്യാപക ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട്: സെപ്തംബർ 5 അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രവർത്തകർ ദേശീയ അധ്യാപക അവാർഡ് ജേതാവും റിട്ടേർഡ് ഹെഡ്മാസ്റ്ററുമായ കുഞ്ഞമ്പു പൊതുവാൾ മാസ്റ്ററെ ചെമ്മട്ടം…

0 Comments

നിർദ്ധന രോഗികൾക്ക് ആശ്വാസമായി ലയൺസ് ചെർക്കളയുടെ മെഡിക്കൽ ക്യാമ്പ്

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലയൺ മെയ്തീൻ ചാപ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയൺ ഫൈസൽ പൊവ്വൽ സ്വാഗതം പറഞ്ഞു

0 Comments

ലയൺസ് ക്ലബ് ഇൻറർനാഷണൽ 318-E റീജണൽ വണ്‍; ഏറ്റവും നല്ല പ്രസിഡണ്ടിന് ഉള്ള അവാർഡ് നേടിയ അഷ്റഫ് എം. പി മൂസക്ക് സ്നേഹോപഹാരം നല്‍കി

ഈ നേട്ടത്തിൽ അദ്ദേഹത്തിന് ആദര സൂചകമായി അജാനൂർ ലയൺസ് ക്ലബ് മെമ്പർ ലയൺ അൻവർ സാദത്ത് സ്നേഹോപഹാരം നൽകി.

0 Comments

മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഭാരവാഹികൾ അധികാരമേറ്റു

ഭാരവാഹികൾ വിനോദ് കുമാർ മേലത്ത് (പ്രസിഡണ്ട്), കെ. രാജലക്ഷ്മി (സെക്രട്ടറി), ടി.ശ്രീധരൻ നായർ (ട്രഷ) ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.

0 Comments