സ്കൂളുകളിലെ ഉച്ചഭക്ഷണത്തിൻ്റെ ഗുണമേന്മയറിയാൻ; മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മിന്നൽ പരിശോധന, സ്കൂളുകൾക്ക് കർശന നിർദേശം
ഒരാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ സ്കൂളുകളിലെയും കുടിവെള്ള പരിശോധന ജലഅതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്ന് പൂര്‍ത്തിയാക്കും.
0 Comments
06/06/2022