സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; നിയമസഭ കയ്യാങ്കളിക്കേസ് പിൻവലിക്കാനാവില്ലെന്ന് ഹൈക്കോടതി

നിയമസഭക്കുള്ളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് നിയമസഭ സെക്രട്ടറിയാണ് പരാതി നല്‍കിയത്.

0 Comments

പിണറായി സര്‍ക്കാരിന് വിജയം; പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം വോട്ടിനിട്ട് സഭ തള്ളി; വോട്ടെടുപ്പില്‍ നിന്നും കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടുനിന്നു

പത്ത് മണിക്കൂറോളം നീണ്ട അവിശ്വാസ പ്രമേയ ചർച്ചകളിൽ മറുപടി പ്രസംഗത്തിനായി മുഖ്യമന്ത്രി നാല് മണിക്കൂറാണ് എടുത്തത്.

0 Comments

അവിശ്വാസ പ്രമേയം: കോവിഡ് കാലമാണ് മുഖ്യമന്ത്രിയുടെ സംസാരിക്കാനുള്ള സമയം നിയന്ത്രിക്കണം എന്ന് ചെന്നിത്തല; ഇപ്പോഴാണോ ഓർമ വന്നതെന്ന് സ്പീക്കർ

ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം കൂടിയെന്നും പ്രതിപക്ഷത്തിന് അവരിൽ തന്നെ വിശ്വാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിഷേധം അവസാനിപ്പിക്കാതെ പ്രതിപക്ഷം; നിയമസഭയിൽ സർക്കാരിനെ കാത്തിരിക്കുന്നത് അവിശ്വാസ പ്രമേയമെന്ന് സൂചന

സംസ്ഥാനസര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടറിക്കെതിരെ തന്നെ വലിയ ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

0 Comments

വിശ്വാസ വോട്ടെടുപ്പ്; മധ്യപ്രദേശില്‍ രണ്ട് എം.എല്‍.എമാര്‍ക്ക് കൊവിഡ് ലക്ഷണമെന്ന് കോണ്‍ഗ്രസ്; ഇതാണ് കൊറോണ സ്വാധീനിക്കുന്ന ദേശീയ രാഷ്ട്രീയം

സംസ്ഥാന ആരോഗ്യമന്ത്രി തരുണ്‍ ഭാനട്ട് അവരെ പരിശോധിക്കാനായി ഒരു സംഘം ഡോക്ടര്‍മാരെ ഹോട്ടലിലേക്ക് അയച്ചിരുന്നു.

0 Comments

കൊറോണ പോലുള്ള ദുരന്തത്തിലും പ്രതിപക്ഷം കൂവി തോൽപ്പിക്കുന്നതാരെ?; തിരിച്ചറിവില്ലാത്ത നേതാക്കൾ നടത്തുന്ന പ്രതികരണങ്ങൾ എന്തിന് വേണ്ടിയാണ്?

എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കളിക്കാമെന്നാണ് ചിന്തിക്കുന്ന പ്രതിപക്ഷത്തിന്‍റെ ഈ പ്രവർത്തി തികച്ചും ഔചിത്യമില്ലാത്തതാണ്.

0 Comments