നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി ദ്രാവിഡിന് പകരം ലക്ഷ്മണ് എത്തുന്നു; സ്ഥിരീകരിച്ച് ഗാംഗുലി
ക്രിക്കറ്റിൻ്റെ വളര്‍ച്ചയെ സഹായിക്കുന്നതിന് മുന്‍ താരങ്ങള്‍ കൂടെ സിസ്റ്റത്തിൻ്റെ ഭാഗമാവേണ്ടതുണ്ടെന്ന് ഗാംഗുലി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്
0 Comments
14/11/2021