വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ച് പ്രധാനമന്ത്രി
ഡൽഹി: ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരെന്നും ഓരോ സൈനികൻ്റെയും…
ഡൽഹി: ദ്രസയിലെ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; വീരമൃത്യു വരിച്ച സൈനികർക്ക് ആദരം അർപ്പിച്ചു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരെന്നും ഓരോ സൈനികൻ്റെയും…
ചാങ്താങ് കോള്‍ഡ് ഡെസേര്‍ട്ട് വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയുടെ കീഴിലുള്ള പ്രദേശത്തായിരിക്കും ഡാര്‍ക്ക് സ്‌കൈ റിസര്‍വ് വരുക.
വരും ദിവസങ്ങളില്‍ ഇന്ത്യക്കകത്തും വിദേശത്തേക്കുമായി നിരവധി യാത്രകള്‍ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സംഘടിപ്പിക്കുന്നുണ്ട് .
തെറ്റായ ചിത്രീകരണം രാജ്യദ്രോഹമാണെന്ന് പറഞ്ഞ് യു.എസ് ആസ്ഥാനമായുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന് സത്യവാങ്മൂലത്തിലൂടെ കേന്ദ്ര കമ്മിറ്റി വിശദീകരണം തേടിയിരുന്നു.
മലയാളിയായ ലെഫ്റ്റനന്റ് ജനറല്‍ പി.ജി.കെ. മേനോന്‍ ഒക്ടോബര്‍ 13-ന് 14-ാം കോര്‍ കമാന്‍ഡറായി ചുമതലയേറ്റ ശേഷം നയിക്കുന്ന ആദ്യ ചര്‍ച്ചയായിരുന്നു ഇത്.
44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ നടപടിയെ ചോദ്യം ചെയ്യുന്നതാണ് ചൈനീസ് പ്രസ്താവന.
വിപുലീകരണത്തിന്‍റെ കാലം കഴിഞ്ഞു, ഇനി വികസനത്തിന്‍റെ യുഗമാണ്. ഭൂവിസ്തൃതി കൂട്ടാന്‍ ശ്രമിക്കുന്നവര്‍ ലോകസമാധാനത്തിനു ഭീഷണി.
സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ഇന്ത്യന്‍ ഭാഗത്തേക്കു ചൈനീസ് സേന കടന്നുകയറിയതിന്‍റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ഗുരുതരമായി പരിക്കേറ്റ 17 പേർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും അവരെ രക്ഷിക്കാനായില്ല എന്നാണ് കരസേന ഔദ്യോഗികമായി വ്യക്തമാക്കുന്നത്.