മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് ഭക്ഷണ സാധനങ്ങള്‍ കൊണ്ടു വരുന്നതിന് കടുത്ത നിയന്ത്രണം; എന്തുകൊണ്ടെന്നറിയാം

ഉറവിടം വ്യക്തമല്ലാത്ത ഭക്ഷ്യവസ്‍തുക്കളും വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണ സാധനങ്ങളും ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല

0 Comments

പ്രവാചക നിന്ദ പരാമര്‍ശം: സുപ്രീം കോടതി നടത്തിയ ഇടപെടലുകൾ പ്രതീക്ഷ നല്‍കുന്നു: പള്ളങ്കോട് മദനി

കുവൈത്ത് ഐ.സി.എഫ് പ്രസിഡന്റ് അബ്ദുല്‍ഹകീം ദാരിമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് ബുഖാരി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു

0 Comments

ശരിഅത്ത് നിയമത്തിനെതിര് എന്ന് പരാതി; കുവൈത്തില്‍ മാളില്‍ നിന്ന് ക്രിസ്മസ് ട്രീ നീക്കം ചെയ്തു

ഇക്കഴിഞ്ഞ ആഗസ്റ്റില്‍ പുരാതന ഗ്രീക്ക് ദേവതയായ ആഫ്രൊഡൈറ്റിൻ്റെ പ്രതിമയും നിരവധി ഓണ്‍ലൈന്‍ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജ്യത്ത് നീക്കം ചെയ്തിരുന്നു.

0 Comments

കോവിഡ് സാഹചര്യം മെച്ചപ്പെടുന്നു; കുവൈത്തില്‍ ഇനിമുതൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കാം; പള്ളികളില്‍ സാമൂഹിക അകലം ഒഴിവാക്കി

ഞായറാഴ്ച മുതല്‍ വിവാഹ സല്‍ക്കാരങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും മറ്റു പൊതുപരിപാടികള്‍ക്കും അനുമതിയുണ്ടാകും.

0 Comments

കു​വൈ​ത്ത്‌ അ​മീ​ർ ഷെ​യ്ഖ് സ​ബാ​ഹ്‌ അ​ൽ അ​ഹ​മ​ദ്‌ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ്‌ അ​ന്ത​രി​ച്ചു; വി​ട​വാ​ങ്ങി​യത്‌ അ​റ​ബ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ ഭ​ര​ണാ​ധി​കാ​രി

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​ദ​വി വ​ഹി​ച്ച വ്യ​ക്തി എ​ന്ന സ്ഥാ​ന​വും ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​നാ​ണ്.

0 Comments

ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈറ്റ്; ബാധിക്കുന്നത് മലയാളികളടക്കമുള്ള നൂറുകണക്കിന് ഇന്ത്യക്കാരെ

ഇന്ത്യക്ക് പുറമേ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

0 Comments

പ്രവാസികൾക്ക് തിരിച്ചടി; വിദേശി ജനസംഖ്യ സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തുന്ന കരട് പ്രവാസി ക്വോട്ടാ ബില്‍ കുവൈറ്റ് അംഗീകരിച്ചു; ജോലി നഷ്ടപ്പെടുന്നത് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക്

ഇതോടെ കുവൈറ്റില്‍നിന്ന് 8 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഒഴിവാക്കപ്പെടുമെന്നാണ് കരുതുന്നത്. 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്.

0 Comments

കോവിഡ് ഭീതി ഒഴിയുന്നില്ല; ഇന്ത്യ ഉൾപ്പെടെയുള്ള ആറ് രാജ്യങ്ങളിലെ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി കുവൈത്ത്

ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈത്തിലേക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം ഇന്നലെ പിൻവലിച്ചിരുന്നു.

0 Comments

മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർക്ക് തിരിച്ചടി; ഒമാൻ ഈ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നു

മസ്‌കറ്റ്: ഒമാനില്‍ കൂടുതല്‍ തൊഴില്‍ തസ്തികളിലേക്കു സ്വദേശിവത്കരണം നടപ്പിലാക്കണമെന്ന് ശൂറാ കൗണ്‍സിലിൻ്റെ ശുപാര്‍ശ. ആരോഗ്യ മേഖലയിലടക്കം സ്വദേശിവത്കരണം നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. ശുറാ കൗണ്‍സിലിൻ്റെ തീരുമാനം നടപ്പാക്കാന്‍ ആരോഗ്യമന്ത്രാലത്തിന്…

0 Comments