ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ല; തന്‍റെ പുത്തൻ സൈക്കിൾ വിൽക്കാനൊരുങ്ങി ഒരു വിദ്യാർത്ഥി

പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വീട്ടിലുള്ള ടെലിവിഷനിൽ വിക്ടേഴ്സ് ചാനലിലെ ക്ലാസ്സുകൾ കേട്ടു പഠിച്ചു പത്താംതരം പരീക്ഷകൾ എഴുതി.

0 Comments

കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ച് മാതൃകയായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ; സംസ്കാരം നടന്നത് ഇടത് സർക്കാരിന്‍റെ വിജയാഘോഷ സായാഹ്‌നത്തിൽ

ആഘോഷങ്ങൾ മാറ്റി വെച്ച് സാമൂഹ്യ പ്രവർത്തനങ്ങൾക്ക് പ്രധാന്യം നൽകിയ യുവജന സംഘടനാ പ്രവർത്തകർ നാടിന് മാതൃകയായി.

0 Comments

കുറ്റിക്കോൽ, ബേഡകം പഞ്ചായത്തിലെ രണ്ട് വാർഡുകൾ കണ്ടയിൻ്റ്മെൻ്റ് സോൺ; നിയമലംഘനം നടത്തിയാൽ കർശന നടപടിയെന്ന് പോലീസ്

അവശ്യസാധനങ്ങളുടെ കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. അത്യാവശ്യ ഘട്ടങ്ങളിൽ സഹായം ആവശ്യമെങ്കിൽ പഞ്ചായത്ത് ജാഗ്രതാ സമിതിയുമായി ബന്ധപ്പെടണം.

0 Comments

പാഠം ഒന്ന്: ഭരണകാര്യ നിർവ്വഹണം; പ്രസിഡണ്ട് വായനയിലാണ്; കൊവിഡ് ചികിത്സയ്ക്കിടയിലെ അനുഭവങ്ങൾ പങ്കുവെച്ച് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

'സുഖംപ്രാപിച്ച് ആശുപത്രിയിൽ നിന്നും തിരിച്ചെത്തുമ്പോൾ മുഖ്യമന്ത്രിയുടെ സൗജന്യ വാക്സിൻ ചാലഞ്ചിന് ശമ്പളത്തിന്‍റെ ഒരുഭാഗം നൽകുമെന്നും' മുരളി പറഞ്ഞു

0 Comments

ഗ്രാമീണ കായിക മത്സരങ്ങൾക്ക് ഉണർവ്; കാസർകോട് ജില്ലാ ഇന്റർസോൺ വോളി ചാമ്പ്യൻഷിപ്പ് കുറ്റിക്കോലിൽ

സെൻറർ ക്ലബ് പ്രസിഡണ്ട് അബൂബക്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്തഗം പി.മാധവൻ ഉദ്ഘാടനം ചെയ്തു.

0 Comments

രാജ്യതലസ്ഥാനം കർഷകന്‍റെ കയ്യിൽ; പ്രതിഷേധമിരമ്പി നാടെങ്ങും കർഷകരുടെ പരേഡ്; കാസര്‍കോട് കർഷകപരേഡും പൊതുയോഗവും സംഘടിപ്പിച്ചു

കർഷക സംഘം ബേത്തൂർപാറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക പരേഡ് സി.പി.എം ബേഡകം ഏരിയാ കമ്മിറ്റിയംഗവും ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എ.മാധവൻ ഉദ്ഘാടനം ചെയ്തു

0 Comments

നാടിനുവേണ്ടി വെയിറ്റിങ്‌ ഷെഡിനായി കല്ല്ചുമന്നു; വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് സത്യപ്രതിജ്ഞ ചെയ്തു; മുരളി ഇനി കുറ്റിക്കോലിന്‍റെ പ്രസിഡണ്ടാകും

കഴിഞ്ഞ തവണ കുറ്റിക്കോല്‍ പഞ്ചായത്തിലെ എസ്.ടി പ്രൊമോട്ടറായിരുന്ന മുരളി ഡി.വൈ.എഫ്.‌ഐ കുറ്റിക്കോല്‍ മേഖല കമ്മറ്റി അംഗം കൂടിയാണ്.

0 Comments

ജിനോ ജോസിന്‍റെ മരണം; ഭർത്താവും കോൺഗ്രസ് നേതാവുമായ ജോസ് പാറത്തട്ടേലിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ പരിയാരം ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയാണ് യുവതി മരിച്ചത്.

0 Comments

ജിനോ ജോസിന്‍റെ ദുരൂഹ മരണം; കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഭർത്താവ് സംശയത്തിന്‍റെ നിഴലിൽ

മൂന്ന് ദിവസം മുന്‍പ് വിഷം കഴിച്ചു പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജിനോ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.

0 Comments

കുറ്റിക്കോലിലും കുണ്ടംകുഴിയിലും പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ഹോസ്റ്റലുകള്‍മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

പെണ്‍കുട്ടികള്‍ക്ക് പുതുതായി കുണ്ടംകുഴിയിലാരംഭിച്ച 86 സെന്റ് ഭൂമിയിലെ ഹോസ്റ്റലില്‍ നൂറു വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠനം നടത്താനാവും.

0 Comments