കുമ്പള നിയുക്തി 2022 മിനി ജോബ് ഫെയര്‍: 98 പേർക്ക് തൊഴിൽ; 323 പേർ ചുരുക്കപട്ടികയിൽ
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.സലിം സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി ജി) പി.പവിത്രന്‍ നന്ദിയും പറഞ്ഞു.
കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ കെ.സലിം സ്വാഗതവും എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി ജി) പി.പവിത്രന്‍ നന്ദിയും പറഞ്ഞു.
പരിശുദ്ധ മദീനയിലെ മസ്ജിദുന്നബവിയുടെ വാതിലിൻ്റെ മാതൃകയിലാണ് പ്രവേശന കവാടം നിർമ്മിച്ചിട്ടുള്ളത്.
കുമ്പള ഗ്രാമപഞ്ചായത്തിലെ സ്‌കൂള്‍, അങ്കണവാടികളില്‍ നിന്നുള്ള പാചക തൊഴിലാളികള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
കാസർകോടിൻ്റെ പിന്നോക്കാവസ്ഥക്കെതിരെ തൻ്റെ തൂലിക ചലിപ്പിക്കുകയും ചെയ്ത ധീരനായ പത്രപ്രവർത്തകനായിരുന്നു ഉണ്ണികൃഷ്ണനെന്ന് യോഗം അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉദ്‌ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി സി.കെ നജാഫ് മുഖ്യ പ്രഭാഷണം നടത്തും.
മഞ്ചേശ്വരം താലൂക്കിലെ തീരദേശ പ്രദേശങ്ങളിലെ ആളുകള്‍ കൂടുതലായും ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രമാണ് മൊഗ്രാല്‍ ഗവണ്‍മെന്റ് യുനാനി ഡിസ്പെന്‍സറി
കുമ്പള സി.എച്ച്.സിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എ സൈമയും ബംബ്രാണ ഹെല്‍ത്ത് സെന്ററില്‍ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറയും ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ജനങ്ങള്‍ ഒരുമനസ്സോടെ കൊലപാതകരാഷ്ട്രീയത്തെ തളളിക്കളയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.