കാസർകോട് ജില്ലയിലെ കുടുംബശ്രീയുടെ രുചിവൈവിധ്യങ്ങള്‍ ഇനി ഒറ്റ ബ്രാന്‍ഡില്‍; ആദ്യ ഘട്ടത്തില്‍ 40 ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യും
വിവിധ സി.ഡി.എസ്‌കളിലായി രൂപീകരിച്ച മാര്‍ക്കറ്റ് കിയോസ്‌ക് വഴിയും നഗരങ്ങളിലെ അര്‍ബന്‍ കിയോസ്‌ക് വഴിയും ഇവ വിറ്റഴിക്കും.
വിവിധ സി.ഡി.എസ്‌കളിലായി രൂപീകരിച്ച മാര്‍ക്കറ്റ് കിയോസ്‌ക് വഴിയും നഗരങ്ങളിലെ അര്‍ബന്‍ കിയോസ്‌ക് വഴിയും ഇവ വിറ്റഴിക്കും.
ഭക്ഷണ വിതരണം രാത്രി പന്ത്രണ്ട് വരെ നീണ്ടു
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.മാധവന്‍ അദ്ധ്യക്ഷനായി.
കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യത കൂടി മനസിലാക്കുന്നതിനായാണ് ഓണ ചന്തകള്‍ തുറക്കുന്നത്.
പഞ്ചായത്ത് പരിധിയിലെ 11 സ്‌കൂളുകളിലേക്ക് 2480ഉം അയല്‍ക്കൂട്ടങ്ങള്‍ക്കായി 1700 പതാകകളുടെയും ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്.
30 സെന്റീമീറ്റര്‍ നീളുവും 20 സെന്റീമീറ്റര്‍ വീതിയുമുള്ള പതാകകള്‍ നിര്‍മ്മിക്കുന്ന്ത് കോട്ടണ്‍ മിക്സ് തുണിയിലാണ്.
ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും.
മുളയരി പായസം, ചക്കപ്പായസം, മഞ്ഞള്‍ അട, ഔഷധ കാപ്പിയും ലഭ്യമാണ്. കര്‍ക്കിടക കഞ്ഞി ഉച്ചയ്ക്ക് 12.30 മണിമുതല്‍ ലഭ്യമാവും.
നാല്‍പത് രൂപയാണ് പൊതുജനങ്ങള്‍ക്കുള്ള വില. മുളയരി പായസത്തിന് 30 രൂപയും ചക്കപ്പായസത്തിന് 20 രൂപയുമാണ് വില.
പാക്കറ്റ് ലേബല്‍ ചെയ്ത സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നത് കുടുംബശ്രീ പോലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയാകും.