കെ.ടി ജലീൽ മതനിരപേക്ഷ മനസ്സുകളെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റി; വിമർശനവുമായി സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനം

ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗത വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം.

0 Comments

കശ്മീര്‍ വിവാദ പരാമര്‍ശം; കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ ഉത്തരവ്, ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നതെന്ന് വ്യക്തമാക്കാന്‍ പരാതിക്കാരനോട് കോടതി

രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍

0 Comments

കെ. ടി ജലീല്‍ സംസാരിക്കുന്നത് പാകിസ്ഥാന്‍ ചാരനെ പോലെ; ജലീൽ പാകിസ്ഥാനില്‍ പോകട്ടെ: കെ. സുരേന്ദ്രന്‍

ഇന്ത്യയുടെ പരമോന്നതധികാരം അംഗീകരിക്കാന്‍ കഴിയാത്ത ആള്‍ പാകിസ്ഥാനില്‍ പോകട്ടെയെന്നും അദ്ദേഹത്തെ അങ്ങോട്ട് പറഞ്ഞുവിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍

0 Comments

ആസാദ് കശ്മീർ; വിവാദ പരാമർശം പിൻവലിച്ച് കെ.ടി ജലീൽ, പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇടവരുത്തി, ദുര്‍വ്യാഖ്യാന കുറിപ്പിലെ വരികൾ പിൻവിക്കുന്നു: ജലീലിൽ

കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്

0 Comments

കെ.ടി ജലീലിനെതിരെ പരാതി നല്‍കി മാധ്യമം മാനേജ്‌മെന്റ്; ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ജലീല്‍ കത്തയച്ചത് താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമം പ്രതിനിധികള്‍ പറഞ്ഞു.

0 Comments

‘മാധ്യമം’ നിരോധിക്കാൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല; സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി കെ.ടി. ജലീൽ

മാധ്യമം ദിനപത്രത്തെക്കുറിച്ചുള്ള കത്തയച്ചത് സ്വപ്നയ്ക്കാണ്. സർക്കാരിൻ്റെയോ പാർട്ടിയുടെയോ അറിവോടയല്ല കത്തയച്ചതെന്നും ജലീൽ പറഞ്ഞു

0 Comments

വീണ്ടും ട്വിസ്റ്റ്; ഗൂഢാലോചന നടത്തിയത് കെ.ടി ജലീൽ; ജലീലിനെതിരെ നല്‍കിയ രഹസ്യമൊഴി പുറത്തുവിടുമെന്ന വെല്ലുവിളിയുമായി സ്വപ്ന സുരേഷ്

ഒത്തുതീര്‍പ്പിന് പ്രതിനിധിയെ വിട്ടിട്ട് ജലീല്‍ എനിക്കെതിരെ പരാതി നല്‍കി. ജലീലിലാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്.

0 Comments

ബന്ധുനിയമനത്തില്‍ കെ.ടി ജലീലിനൊപ്പം തുല്യ പങ്കാളി; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

ബന്ധുനിയമനത്തില്‍ തുല്യ പങ്കാളിയായ മുഖ്യമന്ത്രിക്ക് ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല

0 Comments

കെ.ടി ജലീല്‍ പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് പോകുന്ന അഞ്ചാമത്തെ മന്ത്രി

സര്‍ക്കാരിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കെ.ടി ജലീല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.

0 Comments

കെ.ടി ജലീലിന്‍റെ രാജി ധാർമികതയുടെ പേരിലല്ല, മറ്റൊരു മാർഗവുമില്ലാതെ വന്നപ്പോള്‍: രമേശ്‌ ചെന്നിത്തല

ധാർമിക ഉണ്ടായിരുന്നെങ്കിൽ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീൽ രാജിവയ്ക്കേണ്ടിയിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.

0 Comments