കെ.ടി ജലീൽ മതനിരപേക്ഷ മനസ്സുകളെ എല്‍.ഡി.എഫില്‍ നിന്ന് അകറ്റി; വിമർശനവുമായി സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനം
ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗത വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം.
ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗത വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം.
രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്
ഇന്ത്യയുടെ പരമോന്നതധികാരം അംഗീകരിക്കാന്‍ കഴിയാത്ത ആള് പാകിസ്ഥാനില്‍ പോകട്ടെയെന്നും അദ്ദേഹത്തെ അങ്ങോട്ട് പറഞ്ഞുവിടുകയാണ് വേണ്ടതെന്നും സുരേന്ദ്രന്
കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്
ജലീല്‍ കത്തയച്ചത് താന്‍ നേരത്തെ അറിഞ്ഞിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമം പ്രതിനിധികള്‍ പറഞ്ഞു.
മാധ്യമം ദിനപത്രത്തെക്കുറിച്ചുള്ള കത്തയച്ചത് സ്വപ്നയ്ക്കാണ്. സർക്കാരിൻ്റെയോ പാർട്ടിയുടെയോ അറിവോടയല്ല കത്തയച്ചതെന്നും ജലീൽ പറഞ്ഞു
ഒത്തുതീര്‍പ്പിന് പ്രതിനിധിയെ വിട്ടിട്ട് ജലീല്‍ എനിക്കെതിരെ പരാതി നല്കി. ജലീലിലാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്.
ബന്ധുനിയമനത്തില്‍ തുല്യ പങ്കാളിയായ മുഖ്യമന്ത്രിക്ക് ധാര്‍മ്മികത ലവലേശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല
സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കെ.ടി ജലീല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.
ധാർമിക ഉണ്ടായിരുന്നെങ്കിൽ ലോകായുക്ത വിധി വന്നതിനു പിന്നാലെ ജലീൽ രാജിവയ്ക്കേണ്ടിയിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.