മാറ്റത്തിനൊരുങ്ങി മലയോരം; മലയോര ഹൈവേയുടെ നിര്‍മ്മാണം കാസര്‍കോട് ജില്ലയില്‍ പുരോഗതിയില്‍; ആദ്യ റീച്ച് ആഗസ്റ്റ് അവസാനത്തോടെ ഉദ്ഘാടനത്തിന് സജ്ജമാകും

റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചെറുപുഴയില്‍നിന്നു കര്‍ണാടകയിലെ സുള്ള്യ, മടിക്കേരി,മംഗലാപുരം എന്നീ പ്രധാന ടൗണുകളിലേക്കുള്ള പാതയും യാഥാര്‍ഥ്യമാകും.

0 Comments

കാസര്‍കോട് ജില്ലയിലെ 5 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ; എല്ലാവിധ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും നിരോധന പരിധിയില്‍; അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍

അതേപോലെ തന്നെ സാനിട്ടൈസര്‍, മാസ്ക്, ശാരീരിക അകലം എന്നിവ ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

0 Comments

മനസുകൊണ്ട് വിപ്ലകാരിയും പ്രാണൻ കലാപ്രവർത്തനത്തിനും നൽകിയ നാട്ടുകാരുടെ അച്ചുവേട്ടൻ ഓർമ്മയായി

അടിയന്തിരാവസ്ഥയിൽ പോലീസ് അന്വേഷിച്ച് വീട്ടിലെത്തി. പോലീസ് വരുന്നതറിഞ്ഞു കൃഷ്ണ പിള്ളയുടെയും എ.കെ.ജി യുടെയും മറ്റും ചിത്രങ്ങൾ വീടിന്‍റെ മച്ചിൻ പുറത്ത് ഒളിപ്പിച്ചുവെച്ചു.

0 Comments

തുടര്‍ച്ചയായി രണ്ടാം ദിവസവും ആയിരം കടന്ന് സംസ്ഥാനത്ത് കൊവിഡ് രോഗികള്‍; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്; കാസര്‍കോട്-47; സമ്പര്‍ക്കരോഗബാധ 798 പേര്‍ക്ക്

ഇന്ന് അഞ്ച് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടൈ 22,433 സാംപിളുകള്‍ പരിശോധിച്ചു. നിലവില്‍ 9,204 കൊറോണ രോഗികളുണ്ട്.

0 Comments

കാസർകോട് ജില്ലയിലെ നാട്ടക്കല്ല്, മുള്ളേരിയ ടൗണുകള്‍ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കളക്ടര്‍ ഡോ ഡി.സജിത് ബാബു

ഓട്ടോറിക്ഷ ടാക്‌സികള്‍ക്ക് ഇവിടെ നിന്ന് സര്‍വീസു നടത്തരുത്. ബസ് ഇവിടെ നിര്‍ത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. പ്രദേശം പോലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

0 Comments

ജനങ്ങളെ കേള്‍ക്കാന്‍ കോവിഡ് തടസമായില്ല;കാസർകോട് ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിച്ച് ജില്ലാ കളക്ടര്‍

പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല വകുപ്പ് മേധാവികള്‍ അദാലത്തിന് മുമ്പ് നല്‍കിയ മറുപടി തൃപ്തമല്ലാത്ത അപേക്ഷകരാണ് ഓണ്‍ലൈന്‍ അദാലത്തില്‍ കളക്ടറുടെ മുന്നിലേക്ക് എത്തിയത്.

0 Comments

കോവിഡ് രോഗവ്യാപനം: കാസർകോട് ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം

ലെയ്‌സണ്‍ ഓഫീസറുമായി ഫോണ്‍ മുഖേന ബന്ധപ്പെടുന്നവര്‍ക്ക് കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ നിന്ന് ലഭ്യമാവുന്ന നിര്‍ദേശങ്ങളും ഉത്തരവുകളുമനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കും.

0 Comments

കോവിഡ്: ബസുകളില്‍ ഡ്രൈവര്‍ ക്യാബിന്‍ നിര്‍മ്മാണം ഗുണം ചെയ്യില്ല; ഫേസ് മാസ്‌ക് ധരിച്ച് ജോലിചെയ്യാന്‍ അനുവദിക്കണം; ആവശ്യവുമായി കാസര്‍കോട്ടെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

യാത്രക്കാരുമായി ഏറ്റവും അധികം ഇടപഴകി ജോലിചെയ്യേണ്ടിവരുന്ന കണ്ടക്ടറുടെയും ക്ലീനറുടെയും സുരക്ഷ ക്യാബിന്‍ വേര്‍തിരിക്കുന്നതിലൂടെ ഉറപ്പുവരുത്താന്‍ സാധിക്കില്ല.

0 Comments

49,85,25,138 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍; അഞ്ച് വര്‍ഷങ്ങളില്‍ അഭിമാനിക്കാനേറെയുണ്ട് കാസര്‍കോട് ജില്ലയില്‍ പൊതുമരാമത്ത് വിഭാഗത്തിന്

ജില്ലയിലെ ഏറ്റവും നീളം കൂടിയ കോട്ടപ്പുറം പാലവും മലബാറിലെ ഏറ്റവും ഉയരം കൂടിയ ആയംകടവ് പാലവും നാടിന് സമര്‍പ്പിച്ചത് ഇക്കാലയളവിലാണ്.

0 Comments

മോട്ടോര്‍ വാഹന വകുപ്പിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തന റിപ്പോര്‍ട്ട് ‘ഓവര്‍ ടേക്ക്’ പ്രകാശനം ചെയ്തു

പരിമിതമായ സൗകര്യങ്ങള്‍ക്ക് അകത്തുനിന്ന് ജില്ലാ ഭരണകൂടത്തിന് കരുത്തായി പ്രവര്‍ത്തിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ജില്ലാ കളക്ടര്‍ അഭിനന്ദിച്ചു.

0 Comments