രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു; ആവശ്യപ്പെട്ടാല്‍ അതിവേഗ ആശുപത്രികള്‍ നിര്‍മിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയോട് ചൈന
പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം ചൈന മുന്നോട്ട് വെച്ചിരിക്കുന്നത്.