തിരമാലകള്‍ പകല്‍ പച്ച നിറത്തിലും രാത്രി നീലയും ചുവപ്പും ഓറഞ്ചും നിറത്തില്‍;കോവളത്ത് ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം

കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല- അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞ ദിവസം പച്ച നിറത്തില്‍ കാണപ്പെട്ടത്.

0 Comments

കൈവശം ബില്ലില്ല; കോവളത്ത് വിദേശിയെ തടഞ്ഞ് പൊലീസ്; മദ്യം റോഡില്‍ ഒഴിച്ചു

ബില്‍ കൈവശമില്ലെന്നും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യം ഒഴിച്ചുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു.

0 Comments

കോവളത്ത് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ അമേരിക്കന്‍ പൗരനെ അമൃതാനന്ദമയി മഠത്തില്‍ നിന്ന് ഇറക്കിവിട്ടത്

എട്ട് മാസമായിട്ടാണ് ഇങ്ങനെ കിടപ്പിലായത്. അയാളുടെ സുഹൃത്ത് നോക്കും. ഞാന്‍ ക്ലീന്‍ ചെയ്യും. മൂന്ന് നേരവും ആഹാരം കൊടുക്കും.

0 Comments

മാസ്ക്ക് ധരിക്കാത്തതിന് പിഴയടക്കാൻ സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തി; ചോദ്യം ചെയ്യലിൽ പീഡനക്കേസ് പ്രതി കുടുങ്ങി

കുട്ടികൾ രക്ഷിതാക്കളോടു കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ മഹേഷ് ഒളിവിൽപ്പോയി.

0 Comments