കണ്ണൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ ദുരൂഹത; കസ്റ്റഡിയിലുള്ളയാളുടെ പശ്ചാത്തലം തിരയാന്‍ അന്വേഷണ സംഘം കൊല്‍ക്കത്തയില്‍
നേരത്തെ, ട്രെയിനിൽ നിന്ന് ലഭിച്ച 10 വിരലടയാളങ്ങളിൽ നാലിനും പുഷൻജിത്തിൻ്റെ വിരടയാളവുമായി സാമ്യം കണ്ടെത്തിയിരുന്നു.
0 Comments
02/06/2023