തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപെട്ടു; രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും പുലിക്ക് കൊണ്ടില്ല; ഭീതി മാറാതെ കൊളത്തൂർ നിവാസികൾ
കൊളത്തൂര്‍: കാസര്‍കോട് കൊളത്തൂരില്‍ പുലി തുരങ്കത്തില്‍ കുടുങ്ങിയങ്കിലും പിടികൂടാനായില്ല. മടന്തക്കോട് പ്രദേശത്തെ കൃഷ്ണൻ നായരുടെ പറമ്പിൽ ഇടുങ്ങിയ തുരങ്കത്തിലാണ് പുലി കുടുങ്ങിയത്. പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങുകയായിരുന്നു…
0 Comments
06/02/2025